ട്രാഫിക് നിയന്ത്രണം, ട്രാഫിക് നിയമങ്ങൾ നടപ്പാക്കൽ, റോഡ് അപകടങ്ങൾ തടയൽ, അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ശ്രദ്ധയും സഹായവും നൽകൽ, ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, ഹൈവേകളിൽ നിയമങ്ങൾ നടപ്പാക്കൽ തുടങ്ങിയവയാണ് ഹൈവേ പട്രോളിംഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ ഹൈവേ പോലീസ് വാഹനവും ഒരു 'ഓപ്പറേഷണൽ ഏരിയ'യും ഒരു ബേസ് സ്റ്റേഷനും നൽകിയിട്ടുണ്ട്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഹൈവേ പോലീസിൽ ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ജില്ലയിൽ രണ്ട് ഹൈവേ പട്രോളിംഗുകളാണ്
1. കിലോ 28   
2. കിലോ 29