അഡീഷനൽ സൂപ്രണ്ടൻ്റ് ഓഫ് പോലീസിൻ്റെ നേതൃത്വത്തിലാണ് ജില്ലാ ആസ്ഥാനം പ്രവർത്തിക്കുന്നത്. അഡ്മിനിസ്ട്രേഷൻ വിംഗ് കൈകാര്യം ചെയ്യുന്ന എല്ലാ കത്തിടപാടുകളുടെയും ചുമതല അദ്ദേഹത്തിനാണ്.