ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്


ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. . ഇന്റലിജൻസ് ശേഖരണം, നിരീക്ഷണം, പിസിസി ഇഷ്യൂ ചെയ്യൽ, പാസ്പോർട്ട് അപേക്ഷ വെരിഫിക്കേഷൻ, വിവിഐപി സെക്യൂരിറ്റി മുതലായവയാണ് എസ്ബിയുടെ പ്രധാന ചുമതല. പാസ്പോർട്ട് സേവാ കേന്ദ്രവും (പിഎസ്കെ) കെഎഎപിഎ സെല്ലും ഈ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്നു. 

Last updated on Monday 6th of June 2022 PM