കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം.
         ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം.
--------------
ചങ്ങനാശ്ശേരി DySP Viswanathan A K ,  ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ Anilkumar V S , ചിങ്ങവനം പോലീസ് ഇൻസ്&zwnjപെക്ടർ ആയിരുന്ന ഇപ്പോൾ വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ Binu S, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്&zwnjപെക്ടർ   Santhosh P C, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ SCPO Thomas Stanley,കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് SCPO Syam S Nair, ചങ്ങനാശ്ശേരി ട്രാഫിക്  Cpo Niyas M A, കോട്ടയം ക്രൈം ബ്രാഞ്ച് CPO Satheesh Kumar P A എന്നിവർക്കാണ് 2023 വർഷത്തെ പ്രവർത്തന മികവിനുള്ള പുരസ്കാരം.2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപായുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം CCTV യുടെ DVR ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ 1, ഫൈസൽ രാജ്, പുന്നക്കുടി പുത്തൻവീട്,നിരത്തുപാറ, കലഞ്ഞൂർ, 2, അനീഷ് ആന്റണി, അനീഷ് ഭവൻ, നിരത്തുപാറ കലഞ്ഞൂർ  എന്നിവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ചങ്ങനാശ്ശേരി DySP Viswanathan A K യുടെ നേതൃത്വത്തിൽ  ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ Anilkumar V S ,  വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ Binu S, SCPO മാരായ  Santhosh P C, Thomas Stanley, Syam S Nair, Cpo Niyas M A, Satheesh Kumar P A എന്നിവരാണ് ഉണ്ടായിരുന്നത്.
Last updated on Monday 2nd of June 2025 AM
സന്ദർശകർ
112257
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.