ബൈക്ക് യാത്രികൻ വഴിയിൽ തടസ്സമായതിൽ പ്രകോപിതനായി ക്രൂരമർദ്ദനം പ്രതി അറസ്റ്റിൽ.

14 Jun 2025

കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാഹുൽ രാജ്‌ (25 വയസ്സ്) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്. 11-6-25 വൈകിട്ട് 5.15 മണി സമയത്ത് അതിരമ്പുഴ, കരുവേലി തുമ്പക്കര റോഡിൽ പ്രതി രാഹുൽരാജ് സഞ്ചരിച്ചു വന്ന സ്കൂട്ടറിന് കടന്നുപോകാൻ സാധിക്കാത്ത വണ്ണം ബൈക്ക് നിർത്തി എന്നതിനെ ചൊല്ലി ഈ കേസിലെ പരാതിക്കാരനെ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും, ഹെൽമറ്റ് ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഏറ്റുമാനൂർ പോലീസ് പ്രതിയായ രാഹുൽ രാജനെ അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്.

പുതിയ വാർത്ത
18

Jun 2025

കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ.

Alan Varghese is arrested for violating KA(A)PA order.

14

Jun 2025

ബൈക്ക് യാത്രികൻ വഴിയിൽ തടസ്സമായതിൽ പ്രകോപിതനായി ക്രൂരമർദ്ദനം പ്രതി അറസ്റ്റിൽ.

A man has been arrested for brutally attacking a biker who was angry at him for blocking the road.

11

Jun 2025

KA(A)PA നിയമം 15(1) (A) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി.

Prohibited from entering the district under Section 15(1)(A) of the KAAPA Act.

06

Jun 2025

ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതി അറസ്റ്റിൽ.

The main accused in the case involving the theft of ₹60 lakhs and 61 sovereigns of gold ornaments from a young man through a honey trap has been arrested.

02

Jun 2025

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന, വിൽപ്പനക്കായി കൈവശം വച്ച MDMA യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.

A youth was taken into custody by the Gandhinagar police with MDMA in his possession for sale, during a police inspection related to the reopening of schools.

01

Jun 2025

വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ.

A thief who broke into a house and stole money has been taken into custody by the Erattupetta police.

01

Jun 2025

ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്

ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്

31

May 2025

വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ചങ്ങനാശേരി പോലീസ്

Changanassery police arrested the accused who broke into a house and stole 6 pounds of gold and cash.

30

May 2025

സ്കൂൾ തുറക്കലിനു മുന്നൊരുക്കമായുള്ള പോലീസ് പരിശോധന : ചങ്ങനാശ്ശേരിയിൽ പിടികൂടിയത് 7.8 കിലോഗ്രാം കഞ്ചാവ്.

On 29.05.2025 at around 10:15 AM, Sheron Najeeb (44), son of Najeeb, Mangalavparambil House, Perunna East, Changanassery Village and currently residing in a rented house near Mariamman Temple, Kunnakkad, Fathimapuram — was caught by the Changanassery Police near the Changanassery Railway Station with 7.802 kg of ganja.

15

Apr 2025

കാപ്പ നിയമപ്രകാരം നാടുകടത്തി

Order issued to deport accused involved in multiple criminal cases including attempted murder.

15

Apr 2025

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

Youth caught with 3,000 packets of banned tobacco products in Changanassery.

15

Apr 2025

കാപാ നിയമലംഘനം പ്രതികളെ കോടതി റിമാൻഡ് ചെയ്തു

Court remands accused in KAAPA violation cases from Manimala and Erattupetta

globeസന്ദർശകർ

112272