HDFC BANK കുമാരനെല്ലൂർ ബ്രാഞ്ചിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ.
08 Jul 2025
പനച്ചിക്കാട് വില്ലേജിൽ കുഴിമറ്റം പരുത്തുംപാറ ഐമാൻ കവല ഭാഗത്ത് മലയിൽ വീട്ടിൽ താമസം ബൈജു വർഗ്ഗീസ് മകൻ ടോണി വർഗ്ഗീസ് ( -31വയസ്സ്)ആണ് അറസ്റ്റിലായത്. പ്രതി ടെല്ലറായി ജോലി ചെയ്‌ത് വന്നിരുന്ന HDFC സംക്രാന്തി Branch-en കൌണ്ടറിൽ നിന്നും 21.11.2024 തീയതി പ്രതി തന്നെ HDFC ബാങ്കിൻ്റെ തന്നെ രണ്ട് അക്കൌണ്ടുകളിൽ 3,00,000/- (മൂന്ന് ലക്ഷം) രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്ളിപ്പിൽ എഴുതി ഒപ്പിട്ട് ബാങ്കിൽ വച്ച ശേഷം 21.11.2024 തീയതി പകൽ 01.11 മണിക് മണിക് മറ്റൊരു അക്കൌണ്ടിലേക്ക് 2,00,000/-(രണ്ട് ലക്ഷം) രൂപയും, പകൽ 03.22 മണിക്ക് വേറൊരു അക്കൌണ്ടിലേക്ക് 1,00,000/-(ഒരു ലക്ഷം) രൂപയും, ട്രാൻസ്ഫർ ചെയ്‌ത് പിൻവലിച്ചെടുത്തും ക്യാഷ് കൌണ്ടറിൽ നിന്ന് 1,100 (ആയിരത്തി ഒരുനൂറ്) രൂപ പണമായി എടുത്തും ആകെ 3,01,100/- ( മൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ് രൂപ)ബാങ്കിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.
പുതിയ വാർത്ത
07
Oct 2025
യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ .
The accused in the case of attacking and fatally injuring a young man have been arrested.
06
Oct 2025
കാപ്പ ലംഘനം പ്രതി അറസ്റ്റിൽ.
Kappa violation suspect arrested.
23
Aug 2025
പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികന് 10 വർഷം കഠിനതടവും 35000/- രൂപ പിഴയും .
Elderly man sentenced to 10 years rigorous imprisonment and fined Rs. 35,000/- for sexually abusing an 11-year-old minor girl
08
Jul 2025
HDFC BANK കുമാരനെല്ലൂർ ബ്രാഞ്ചിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ.
HDFC BANK Kumaranellore branch employee arrested for financial irregularities.
07
Jul 2025
ബസ്സിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
The accused in the case of stealing a passenger's mobile phone inside the bus have been arrested.
03
Jul 2025
വൈക്കത്ത് വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ.
A person was arrested in Vaikom with ganja kept for sale.
30
Jun 2025
ഓൺലൈൻ തട്ടിപ്പ് വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നിന്നും അറസ്റ്റിൽ.
The accused who defrauded a Vadavathur native of ₹1.6 crore through an online scam has been arrested in Visakhapatnam
30
Jun 2025
KAAPA ലംഘനം പ്രതി അറസ്റ്റിൽ.
KAAPA violation suspect arrested.
26
Jun 2025
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
Suspect arrested in attempted murder case of young man
24
Jun 2025
11.35 ഗ്രം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.
Youth caught by East Police with 11.35 grams of MDMA.
24
Jun 2025
ബാറിലെ വാക്കുതർക്കം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.
The accused who attempted to murder a youth following an argument at a bar has been arrested.
24
Jun 2025
സ്കൂൾ വാനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം, ഡ്രൈവർ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ
Sexual harassment against a girl student in a school van the driver has been taken into custody by Kanjirappally Police.
സന്ദർശകർ
123087
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.