11.35 ഗ്രം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.

24 Jun 2025

മുട്ടമ്പലം വില്ലേജിൽ, കളരിക്കൽ തോപ്പ് ഭാഗത്ത് നടുപറ മ്പിൽ വീട്ടിൽ മനോജ് ജോസഫ് മകൻ കിരൺ മനോജ് (24-വയസ്സ്) കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇന്നലെ(23-06-2025) രാത്രി SI പ്രവീൺ പ്രശ്കാശിന്റെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തി വന്ന കോട്ടയം ഈസ്റ്റ് പോലീസ് സംഘത്തിന് കഞ്ഞിക്കുഴി കളരിക്കൽ തോപ്പിൽ ഭാഗത്തുള്ള നടുപ്പറമ്പ് വീട്ടിൽ കിരൺ മനോജ് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ വീട്ടിൽ നിയമാനുസൃതം പരിശോധന നടത്തിയ പോലീസ് സംഘം ഈ വീടിന്റെ മുകളിലത്തെ നിലയിൽ കിരണിന്റെ കിടപ്പുമുറിയിലെ ഭിത്തി അലമാരയിൽ നിന്നും 11.35 3 5 ഗ്രാം MDMA ഇനത്തിൽപ്പെട്ട നിരോധിത മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഇത് വില്പനയ്ക്കും തന്റെ ഉപയോഗത്തിനുമായി സൂക്ഷിച്ചിരിക്കുന്നതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു

പുതിയ വാർത്ത
26

Jun 2025

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

Suspect arrested in attempted murder case of young man

24

Jun 2025

11.35 ഗ്രം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.

Youth caught by East Police with 11.35 grams of MDMA.

24

Jun 2025

ബാറിലെ വാക്കുതർക്കം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

The accused who attempted to murder a youth following an argument at a bar has been arrested.

24

Jun 2025

സ്കൂൾ വാനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം, ഡ്രൈവർ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

Sexual harassment against a girl student in a school van the driver has been taken into custody by Kanjirappally Police.

21

Jun 2025

കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

The notorious thief and absconding criminal Sambar Mani, wanted by the police of Kerala, Karnataka, and Tamil Nadu, was caught by the Ramapuram Police in Kottayam after eight years.

18

Jun 2025

കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ.

Alan Varghese is arrested for violating KA(A)PA order.

14

Jun 2025

ബൈക്ക് യാത്രികൻ വഴിയിൽ തടസ്സമായതിൽ പ്രകോപിതനായി ക്രൂരമർദ്ദനം പ്രതി അറസ്റ്റിൽ.

A man has been arrested for brutally attacking a biker who was angry at him for blocking the road.

11

Jun 2025

KA(A)PA നിയമം 15(1) (A) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി.

Prohibited from entering the district under Section 15(1)(A) of the KAAPA Act.

06

Jun 2025

ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതി അറസ്റ്റിൽ.

The main accused in the case involving the theft of ₹60 lakhs and 61 sovereigns of gold ornaments from a young man through a honey trap has been arrested.

02

Jun 2025

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന, വിൽപ്പനക്കായി കൈവശം വച്ച MDMA യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.

A youth was taken into custody by the Gandhinagar police with MDMA in his possession for sale, during a police inspection related to the reopening of schools.

01

Jun 2025

വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ.

A thief who broke into a house and stole money has been taken into custody by the Erattupetta police.

01

Jun 2025

ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്

ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്

globeസന്ദർശകർ

112780