പൊതുസമൂഹത്തിലും കുട്ടികളുടെ ഇടയിലും അപകടാകരാമാം വിധം വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നീയന്ത്രിക്കുന്നതിനും ആയവരെ കണ്ടെത്തി ആരംഭദിശയിൽ തന്നെ ചികിത്സയ്ക്ക് വിധേയമാക്കുന്നതിനുമായി ജില്ലാ പോലീസ് മേധാവി ശ്രീമതി. ശില്പാ ദേവയ്യ IPS നേതൃത്വം നൽകി നടപ്പിലാക്കിയ പ്രോജക്ട് മുക്തി പദ്ധതിയുടെ ഭാഗമായി സൈക്കോ -സോഷ്യൽ സ്കൂൾ കൗൺസിലർമാർക്കായി കോട്ടയം പോലീസ് ട്രെയിനിംഗ് സെൻ്ററിൽ വെച്ച് നടന്ന സെമിനാർ ഉത്ഘാടനം ചെയ്യുന്നു.
DPC Inaugurated the Project Mukthi program