പോലീസ് സ്മൃതിദിനം

പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ഏ.ആര്‍ ക്യാമ്പില്‍ വച്ചു  നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ശ്രീ.  കെ.കാര്‍ത്തിക് ഐ.പി.എസ്സ് രക്തസാക്ഷികൾക്ക് പുഷ്പ ചക്രം അർപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കർത്തവ്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിനൽകിയ സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ചു. സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസുദ്യോഗസ്ഥരുടെ സ്മരണാർത്