OTP അഥവാ ONE TIME PASSWORD എന്നാല്‍ വളരെയധികം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട സ്വകാര്യ വിവരമാണ്. ഏതൊരാവശ്യത്തിനു വേണ്ടിയാണെങ്കിലും സ്വന്തം ഫോണില്‍ വരുന്ന OTP അന്യരുമായി പങ്കു വയ്ക്കാതിരിക്കുക. നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണം കൈമാറ്റം ചെയ്യുന്നതിനും, ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും എല്ലാം മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന് അനിവാര്യമായതിനാല്‍ തട്ടിപ്പുകാര്‍ പല രീതിയിലും നിങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ ശ്രമിക്കും ചിലപ്പോള്‍ ബാങ്കില്‍ നിന്നാണെന്ന വ്യജേനയോ,കൊറിയര്‍ ഉണ്ടെന്ന വ്യജേനയോ , അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യാജ ആപ്പുകളോ ലിങ്കുകള്‍ വഴിയോ, കൂടാതെ നിങ്ങളെ വിളിച്ച് നിങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്പർ ഞാൻ മുൻപ് ഉപയോഗിച്ചിരുന്നതാണെന്നും, വിദേശത്തായിരുന്ന ഞാൻ ഇപ്പോൾ നാട്ടിൽ വന്നതാണെന്നും, എന്റെ തിരിച്ചറിയൽ രേഖകളെല്ലാം പുതിയ നമ്പറിൽ ലിങ്ക് ചെയ്യുന്നതിനായി പഴയ നമ്പറിലെ ഒടിപി ആവശ്യമാണെന്നും ആയതിനാൽ ഒടിപി തന്നു സഹായിക്കണമെന്നും ആവശ്യപ്പെട്ട് നമ്മുടെ ഫോണിലെ OTP കൈവശപ്പെടുത്തി പണം കവര്‍ന്നെടുക്കാം. സാമ്പത്തിക തട്ടിപ്പിന് ഇരയാക്കപ്പെട്ടാൽ ആദ്യ ഒരു മണിക്കൂറിനകം (GOLDEN HOUR) 1930 നമ്പരിൽ വിവരമറിയിച്ചാൽ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സൈബർ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാം.
പുതിയ വാർത്ത
02
Jun 2025
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന, വിൽപ്പനക്കായി കൈവശം വച്ച MDMA യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.
A youth was taken into custody by the Gandhinagar police with MDMA in his possession for sale, during a police inspection related to the reopening of schools.
01
Jun 2025
വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ.
A thief who broke into a house and stole money has been taken into custody by the Erattupetta police.
01
Jun 2025
ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്
ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്
31
May 2025
വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്നാട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ചങ്ങനാശേരി പോലീസ്
Changanassery police arrested the accused who broke into a house and stole 6 pounds of gold and cash.
30
May 2025
സ്കൂൾ തുറക്കലിനു മുന്നൊരുക്കമായുള്ള പോലീസ് പരിശോധന : ചങ്ങനാശ്ശേരിയിൽ പിടികൂടിയത് 7.8 കിലോഗ്രാം കഞ്ചാവ്.
On 29.05.2025 at around 10:15 AM, Sheron Najeeb (44), son of Najeeb, Mangalavparambil House, Perunna East, Changanassery Village and currently residing in a rented house near Mariamman Temple, Kunnakkad, Fathimapuram — was caught by the Changanassery Police near the Changanassery Railway Station with 7.802 kg of ganja.
15
Apr 2025
കാപ്പ നിയമപ്രകാരം നാടുകടത്തി
Order issued to deport accused involved in multiple criminal cases including attempted murder.
15
Apr 2025
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
Youth caught with 3,000 packets of banned tobacco products in Changanassery.
15
Apr 2025
കാപാ നിയമലംഘനം പ്രതികളെ കോടതി റിമാൻഡ് ചെയ്തു
Court remands accused in KAAPA violation cases from Manimala and Erattupetta
15
Apr 2025
പോക്സോ കേസ് പ്രതിയെ ശിക്ഷിച്ചു
In a case of sexually abusing a minor girl, the accused has been sentenced to 30 years imprisonment and fined ₹40,000.
15
Apr 2025
ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : കേസിലെ പ്രധാന സൂത്രധാരനെ ഡൽഹിയിൽ നിന്ന് കടുത്തുരുത്തി പോലീസ് പിടികൂടി.
Kaduthuruthi Police arrested the mastermind from Delhi in a ₹1.41 crore online trading fraud case that cheated from a priest.
15
Apr 2025
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
Two Assam natives with 3,750 packets of banned tobacco product 'Hans' arrested by Kottayam Narcotics Cell
15
Apr 2025
കാപ്പ നിയമപ്രകാരം നാടുകടത്തി
A person accused in several cases, including attempted murder, has been deported under the KAPPA Act
സന്ദർശകർ
110940
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.