സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന, വിൽപ്പനക്കായി കൈവശം വച്ച MDMA യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.
02 Jun 2025
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം ജില്ലയിൽ കൈപ്പുഴ വില്ലേജിൽ പിള്ളക്കവല ഭാഗത്ത് ഇല്ലിച്ചിറയിൽ വീട്ടിൽ ഷാജി മകൻ 26 വയസ്സുള്ള ഷൈൻ ഷാജി എന്നയാളെ 38.91 gm MDMA വിൽപ്പനക്കായി കൈവശം വച്ചതിന് കൈപ്പുഴ പിള്ളക്കവല ഭാഗത്ത് വച്ച് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപും നിരോധിത മയക്കു മരുന്ന് ഉൽപ്പന്നങ്ങൾ കൈവശം വച്ച് വിൽപ്പന നടത്തിയതിലേക്ക് നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. സ്കൂൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ലഹരി വിപണനം നടത്തുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിലേക്ക് ബഹു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. IPS ന്റെ പ്രത്യേക നിർദേശാനുസരണം സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തി വരവേ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ശ്രീജിത്ത് ടി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ SI അനുരാജ് എം എച്ച്, ASI നവീൻ എസ് മോനി, SCPO മാരായ രഞ്ജിത്ത് ടി എസ് , സജിത്ത് എസ് , CPO മാരായ രാജീവ് എം എസ് , ശ്രീജിത്ത് പി എസ് , അനൂപ് പി റ്റി , ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്, ലിബിൻ മാത്യു, DVR SCPO പ്രതീഷ് കെ എന്നിവരുൾപ്പടെയുള്ള പോലീസ് സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മാരക മയക്കുമരുന്ന് വിൽപ്പനക്കായി എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പുതിയ വാർത്ത
26
Jun 2025
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
Suspect arrested in attempted murder case of young man
24
Jun 2025
11.35 ഗ്രം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.
Youth caught by East Police with 11.35 grams of MDMA.
24
Jun 2025
ബാറിലെ വാക്കുതർക്കം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.
The accused who attempted to murder a youth following an argument at a bar has been arrested.
24
Jun 2025
സ്കൂൾ വാനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം, ഡ്രൈവർ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ
Sexual harassment against a girl student in a school van the driver has been taken into custody by Kanjirappally Police.
21
Jun 2025
കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.
The notorious thief and absconding criminal Sambar Mani, wanted by the police of Kerala, Karnataka, and Tamil Nadu, was caught by the Ramapuram Police in Kottayam after eight years.
18
Jun 2025
കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ.
Alan Varghese is arrested for violating KA(A)PA order.
14
Jun 2025
ബൈക്ക് യാത്രികൻ വഴിയിൽ തടസ്സമായതിൽ പ്രകോപിതനായി ക്രൂരമർദ്ദനം പ്രതി അറസ്റ്റിൽ.
A man has been arrested for brutally attacking a biker who was angry at him for blocking the road.
11
Jun 2025
KA(A)PA നിയമം 15(1) (A) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി.
Prohibited from entering the district under Section 15(1)(A) of the KAAPA Act.
06
Jun 2025
ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതി അറസ്റ്റിൽ.
The main accused in the case involving the theft of ₹60 lakhs and 61 sovereigns of gold ornaments from a young man through a honey trap has been arrested.
02
Jun 2025
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന, വിൽപ്പനക്കായി കൈവശം വച്ച MDMA യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.
A youth was taken into custody by the Gandhinagar police with MDMA in his possession for sale, during a police inspection related to the reopening of schools.
01
Jun 2025
വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ.
A thief who broke into a house and stole money has been taken into custody by the Erattupetta police.
01
Jun 2025
ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്
ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്
സന്ദർശകർ
112783
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.