വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ചങ്ങനാശേരി പോലീസ്

31 May 2025

തിരുവനന്തപുരം ജില്ലയിൽ നല്ലനാട് വില്ലേജ് വെഞ്ഞാറമ്മൂട് മാക്കാകോണം ഭാഗത്ത് പറമ്പ് വിളാകം വീട്ടിൽ സാമുവൽ മകൻ 51 വയസ്സുളള ഷിബു സാമുവൽ @ കൊച്ചു ഷിബു ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 11.05.2025 തീയതി രാത്രിയിലാണ് ചെത്തിപ്പുഴ ഇൻഡസ്ട്രിയൽ നഗർ ഭാഗത്തുളള അടച്ചിട്ട വീട്ടിൽ നിന്നും 6 പവൻ സ്വർണാഭരണങ്ങളും 30000/- രൂപയും 20000/- രൂപ വില വരുന്ന CCTV ഹാർഡ് ഡിസ്കും മോഷണം പോകുന്നത്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കുവേണ്ടി ചങ്ങനാശ്ശേരി DySP A.K.വിശ്വനാഥന്റെ നിർദ്ദേശാനുസരണം പോലീസ് സ്റ്റേഷൻ SHO വിനോദ് കുമാറിന്റെ നേതൃത്വത്തിൽ SI സന്ദീപ്, SrCPO തോമസ് സ്റ്റാൻലി, ടോമി സേവ്യർ, CPO നിയാസ്, വിഷ്ണുരാജ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് തമിഴ് നാട് ഏർവാടിയിൽ നിന്നും പ്രതി പിടിയിലാകുന്നത്.

പുതിയ വാർത്ത
30

Jun 2025

ഓൺലൈൻ തട്ടിപ്പ് വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നിന്നും അറസ്റ്റിൽ.

The accused who defrauded a Vadavathur native of ₹1.6 crore through an online scam has been arrested in Visakhapatnam

30

Jun 2025

KAAPA ലംഘനം പ്രതി അറസ്റ്റിൽ.

KAAPA violation suspect arrested.

26

Jun 2025

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

Suspect arrested in attempted murder case of young man

24

Jun 2025

11.35 ഗ്രം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.

Youth caught by East Police with 11.35 grams of MDMA.

24

Jun 2025

ബാറിലെ വാക്കുതർക്കം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

The accused who attempted to murder a youth following an argument at a bar has been arrested.

24

Jun 2025

സ്കൂൾ വാനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം, ഡ്രൈവർ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

Sexual harassment against a girl student in a school van the driver has been taken into custody by Kanjirappally Police.

21

Jun 2025

കേരള കർണാടക തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളി കുപ്രസിദ്ധ മോഷ്ടാവ് സാമ്പാർ മണി എട്ടു വർഷങ്ങൾക്കുശേഷം കോട്ടയം രാമപുരം പോലീസിന്റെ വലയിൽ.

The notorious thief and absconding criminal Sambar Mani, wanted by the police of Kerala, Karnataka, and Tamil Nadu, was caught by the Ramapuram Police in Kottayam after eight years.

18

Jun 2025

കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ.

Alan Varghese is arrested for violating KA(A)PA order.

14

Jun 2025

ബൈക്ക് യാത്രികൻ വഴിയിൽ തടസ്സമായതിൽ പ്രകോപിതനായി ക്രൂരമർദ്ദനം പ്രതി അറസ്റ്റിൽ.

A man has been arrested for brutally attacking a biker who was angry at him for blocking the road.

11

Jun 2025

KA(A)PA നിയമം 15(1) (A) പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി.

Prohibited from entering the district under Section 15(1)(A) of the KAAPA Act.

06

Jun 2025

ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതി അറസ്റ്റിൽ.

The main accused in the case involving the theft of ₹60 lakhs and 61 sovereigns of gold ornaments from a young man through a honey trap has been arrested.

02

Jun 2025

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന, വിൽപ്പനക്കായി കൈവശം വച്ച MDMA യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.

A youth was taken into custody by the Gandhinagar police with MDMA in his possession for sale, during a police inspection related to the reopening of schools.

globeസന്ദർശകർ

113046