• 07 Oct 2025
    യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ .

    The accused in the case of attacking and fatally injuring a young man have been arrested.

  • 06 Oct 2025
    കാപ്പ ലംഘനം പ്രതി അറസ്റ്റിൽ.

    Kappa violation suspect arrested.

  • 23 Aug 2025
    പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികന് 10 വർഷം കഠിനതടവും 35000/- രൂപ പിഴയും .

    Elderly man sentenced to 10 years rigorous imprisonment and fined Rs. 35,000/- for sexually abusing an 11-year-old minor girl

  • 08 Jul 2025
    HDFC BANK കുമാരനെല്ലൂർ ബ്രാഞ്ചിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ.

    HDFC BANK Kumaranellore branch employee arrested for financial irregularities.

  • 07 Jul 2025
    ബസ്സിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

    The accused in the case of stealing a passenger's mobile phone inside the bus have been arrested.

  • 03 Jul 2025
    വൈക്കത്ത് വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ.

    A person was arrested in Vaikom with ganja kept for sale.

  • 30 Jun 2025
    ഓൺലൈൻ തട്ടിപ്പ് വടവാതൂർ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തു നിന്നും അറസ്റ്റിൽ.

    The accused who defrauded a Vadavathur native of ₹1.6 crore through an online scam has been arrested in Visakhapatnam

  • 30 Jun 2025
    KAAPA ലംഘനം പ്രതി അറസ്റ്റിൽ.

    KAAPA violation suspect arrested.

  • 26 Jun 2025
    യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

    Suspect arrested in attempted murder case of young man

  • 24 Jun 2025
    11.35 ഗ്രം MDMA യുമായി യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.

    Youth caught by East Police with 11.35 grams of MDMA.

  • 24 Jun 2025
    ബാറിലെ വാക്കുതർക്കം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

    The accused who attempted to murder a youth following an argument at a bar has been arrested.

  • 24 Jun 2025
    സ്കൂൾ വാനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം, ഡ്രൈവർ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

    Sexual harassment against a girl student in a school van the driver has been taken into custody by Kanjirappally Police.

globeസന്ദർശകർ

124474